01:58am 22 October 2026
NEWS
എറണാകുളം എലൂരിൽ അതി വിദഗ്ദമായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടി കൊച്ചി സിറ്റി ഡാൻസഫ് സംഘം
21/10/2026  06:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളം എലൂരിൽ അതി വിദഗ്ദമായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടി കൊച്ചി സിറ്റി ഡാൻസഫ് സംഘം

എറണാകുളം :  പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി സുഖ്ചന്ദ് സെഖ് ആണ് കൊച്ചി സിറ്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ അനന്തലാലിന്റെ  നേതൃത്വത്തിലുള്ള ഡാൻസഫ് സംഖം പിടികൂടിയത് ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കർണാടകയിൽ ഗഞ്ചാവ്‌ എത്തിച്ച ശേഷം  ഇരുമ്പ് ഷീറ്റ് വെച്ച് പ്രത്യേക രീതിയിൽ നിർമിച്ച അറയിലാണ് പ്രതി കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് കുറച്ച് അധികം നാളുകളായി പ്രതിയെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു ഒഡീഷ്യയിൽ നിന്നും ചെറിയ വിലയ്ക്ക്  കഞ്ചാവ് വാങ്ങി കേരളത്തിൽ എത്തിച്ച് കിലോ 5 ഇരട്ടി ലാഭത്തിൽ ആണ് പ്രതി കച്ചവടം നഫാത്തിയിരുന്നത് എലൂരിലും പരിസരപ്രദേശങ്ങളിലും സാധനങ്ങൾ എടുക്കാൻ എന്നെ വ്യാജന യാണ് പ്രതി ഗഞ്ചാവ്‌ വീട്ടിരുന്നത് ഇങ്ങനെ വിളിൽപ്പനയാക്കായി എത്തിച്ച 20 കിലോയോളം ഗഞ്ചാവ്‌ ആണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച വിവരത്തിന് അടിസ്ഥാനത്തിൽ ഡിസിപി മാരായ മോഹിത് റവത് ഐപിഎസ് അരുൺ പവിത്രൻ ഐപിഎസ് എന്നിവരുടെ നേതൃത്വത്തിൽ നർകോട്ടിക് സെൽഅസിസ്റ്റന്റ് കമ്മീഷണർ അനന്ത ലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസഫ് സംഘം പിടികൂടിയത്

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img